ചൊവ്വാഴ്ച, ഓഗസ്റ്റ് 28, 2012

പരിചയപ്പെടല്‍നിശ്ശബ്ദതകളുടെ സപ്തകവാടങ്ങളൂം

തു റ ന്ന്


അനുഭവത്തിന്റെ പൂര്‍ണ്ണത.ക്ഷ
രം,

വാക്കുകളുടെ കടലിടുക്കുകളെ ഭേഭിച്ച്,

സ്വന്തം ഉടല്‍ വളവുകളിലൂടെ

തന്നെ ത്തന്നെ

പരിചയപ്പെടുത്തുന്നു