വ്യാഴാഴ്‌ച, ജൂലൈ 21, 2011




"ഉന്‍മത്തതയുടെ ക്രാഷ് ലാന്‍ഡിംഗുകള്‍" (കവിതാസമാഹാരം) ജൂലായ്‌ ഇരുപത്തിമൂന്നിന് മൂന്നുമണിക്ക് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നടന്ന സൗഹൃദം കൂട്ടായ്മയില്‍ വച്ച് പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ ആദ്യ പ്രതി ഡോക്ടര്‍ കെ.എം.വേണുഗോപാലിന് നല്‍കികൊണ്ട് നിര്‍വ്വഹിച്ചപ്പോള്‍..

പ്രസാധകര്‍ : സൈകതം ബുക്സ്..

ചടങ്ങില്‍ പങ്കെടുത്ത, ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി.

സൗഹൃദം കൂട്ടുകാര്‍ക്ക് ഒരുപാടു നന്ദി.

8 അഭിപ്രായങ്ങൾ:

രാജേഷ്‌ ചിത്തിര പറഞ്ഞു...

എല്ലാവരും വരുമല്ലോ?

Junaiths പറഞ്ഞു...

ആശംസകള്‍ പ്രിയ രാജേഷ്....തുടരുക ഇനിയും ..........

sreee പറഞ്ഞു...

ആശംസകൾ..

ശ്രീനാഥന്‍ പറഞ്ഞു...

എല്ലാ ആശംസകളും നേരുന്നു, രാജേഷ്

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

എല്ലാവിധ ഭാവുകങ്ങളും കേട്ടൊ ഭായ്

എന്‍.ബി.സുരേഷ് പറഞ്ഞു...

ഉന്മത്തമായ ഒരു ഭാവി ആ പുസ്തകത്തിനുണ്ടാവട്ടെ

സ്മിത മീനാക്ഷി പറഞ്ഞു...

ആശംസകള്‍...

രാജേഷ്‌ ചിത്തിര പറഞ്ഞു...

Thanks to all friends