പുഴ പാടുന്ന
കിളികള്‍ ഒഴുകുന്ന
തീരമേ തീരമേയെന്ന്
തീര്‍പ്പില്ലാതെ
ആര്
ആരോടെന്ന് നമ്മളോ..
കിളികള്‍ ഒഴുകുന്ന
തീരമേ തീരമേയെന്ന്
തീര്‍പ്പില്ലാതെ
ആര്
ആരോടെന്ന് നമ്മളോ..
പാടാത്ത പുഴ
ഒഴുകാത്ത കിളികളെന്ന്
തീരം തീരമൊന്നല്ലാതെ
ആരും
ആരോടുമില്ല
നമ്മള്‍ നമ്മളെന്നില്ലെന്ന് ആരോ.
ഒഴുകാത്ത കിളികളെന്ന്
തീരം തീരമൊന്നല്ലാതെ
ആരും
ആരോടുമില്ല
നമ്മള്‍ നമ്മളെന്നില്ലെന്ന് ആരോ.
10 അഭിപ്രായങ്ങൾ:
ആരും
ആരോടുമില്ല
നമ്മള്‍
നമ്മളെന്നില്ല...
നമ്മളാണോ അതോ മറ്റാരോയാണോ .....?
കൊള്ളാലോ. മുമ്പൊരു കവി ഇരുളിലേക്ക് കുഴഞ്ഞു വീഴുന്ന സായാഹ്നത്തേയും ചോലമരങ്ങളിൽ നീലച്ചിറകുമായി തൂങ്ങിയുറങ്ങുന്ന കിളികളേയും മറിച്ചിട്ടതോർത്തു.
ആശംസകള്‍
നമ്മള്‍ നമ്മളെന്നില്ലെന്ന് ... ?
നമ്മൾ ഇല്ലല്ലോ.
nannayi
നല്ല കവിത ....
എല്ലാ നന്മകളും
പാടാത്ത പുഴ
ഒഴുകാത്ത കിളികളെന്ന്.....ഈ വരികളിൽ എല്ലാം അർത്ഥങ്ങളും ഉണ്ട്. നന്നായിരിക്കുന്നു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ